ഈ കഴിഞ്ഞ ഇരുപതാമത് IFFK ക്കു ആണ് സനൽ കുമാർ ശശിധരന്റെ ഒഴിവു ദിവത്തെ കളി എന്ന ചിത്രം കാണുന്നത്.ഈ ചിത്രം പേക്ഷകന്റെ നിത്യജീവിതത്തിലെ ഒരു സാധാരണ സംഭവം പോലെയാണ് സംവിധായകൻ ചർച്ച ചെയ്യുന്നത്.അരാഷ്ട്രീയവത്കരിക്കപ്പെട്ട മലയാളിയുടെ രാഷ്ട്രീയ പരിസരം സനല്‍ പറയുന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് മുതല്‍ മഴയുടെ ശബ്ദം വരെ ഒരു രാഷ്ട്രീയം ഇവിടെ ഉന്നയിക്കപ്പെടുന്നു.
എന്തുകൊണ്ടും സംസ്ഥാന പുരസ്‌കാരത്തിന് അർഹമായ സിനിമ തന്നെയാണ് 'ഒഴിവു ദിവസത്തെ കളി'.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ
എന്തുകൊണ്ടും സംസ്ഥാന പുരസ്‌കാരത്തിന് അർഹമായ സിനിമ തന്നെയാണ് 'ഒഴിവു ദിവസത്തെ കളി'.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ