2016 മേയ് 17, ചൊവ്വാഴ്ച

സ്വ.ലെ

പത്തൊന്പതാമതു IFFK യുടെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പ്‌സിലെ ജേർണലിസം വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രത്യേക ബുള്ളറ്റിൻ ആയ 'SPOTLIGHT' -ഇൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യ സ്റ്റോറി

ദൈവവും പ്രണയവും

ഒരുപാട് തവണ പലയിടത്തായി കണ്ടിട്ടുള്ള ഒരു വാചകമാണു

'LOVE IS GOD'
"പ്രണയം ദൈവമാണ്"

അങ്ങനെയാണോ ??

പ്രണയം ദൈവമാണെങ്കിൽ , മരിച്ച പ്രണയങ്ങൾ എല്ലാം മൂന്നാം നാൾ ഉയിർത്തെഴുന്നേൽകേണ്ടതല്ലേ ??